Best Summer Vacation Courses in Trivandrum

അവധിക്കാല കോഴ്‌സുകൾ

പ്രൈമറിതലം മുതൽ 12-ാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ സ്‌കൂൾ സിലബസുമായി ചേർന്നതും, അവരുടെ അഭിരുചിക്കനുസരിച്ച് തെരഞ്ഞെടുക്കാവുന്നതുമായ വ്യത്യസ്‌തമായ കോഴ്‌സുകൾ ആണ് ഈ അവധിക്കാലത്ത് IT MAGIC ലൂടെ നിങ്ങളിലേക്കെത്തിക്കുന്നത്.

പുതിയ തലമുറയെ ഏറ്റവും പുതിയ ടെക്നോളജികൾ പരിചയപ്പെടുത്താനും, ദ്രുതഗതിയിലുള്ള സാങ്കേതിക വളർച്ചക്ക് ഒപ്പംനിൽക്കാൻ അവരെ സജ്ജമാക്കുന്നതിന് അനുയോജ്യമായിതീതിയിൽ ഹ്രസ്വകാല പരിശീലനമാണ് ഐ ടി മാജിക്.

AI യുടെയും, റോബോട്ടിക്‌സിൻ്റെയും പുതിയ കാലഘട്ടത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അനുഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ മൂന്നിൽകണ്ട് പുതിയ കാലത്തിന് അനുയോജ്യമായ കോഴ്‌സുകൾ കണ്ടെത്തുക എന്നതാണ്.

കോഡിങ്ങും, റോബോട്ടിക്‌സും, ജനറേറ്റീവ് AI യും അടങ്ങുന്ന ഏറ്റവും പുതിയ സാങ്കേതിക മേഖല വിദ്യാർത്ഥികളുടെ അഭിരുചിക്കിണങ്ങുന്ന വിധം തിരഞ്ഞെടുക്കാവുന്ന ചെറിയ കാലയളവിനുള്ളിൽ തന്നെ പഠിച്ചെടുക്കാവുന്ന ക്യാപ്സ്യൂൾ മോഡ്യൂളുകളായാണ് രൂപപ്പെടുത്തിയിരിക്കുന്നത്.

Microsoft Word, Excel and PowerPoint- Advance Working with computer utilities using in Windows Working with internet & Surfing.

സ്വന്തമായൊരു വെബ്സൈറ്റ് അതൊരു സ്വപ്‌ന സാക്ഷാത്കാരമല്ലെ? പഠിക്കൂ, എങ്ങനെയാണ് പ്രൊഫഷണൽ വെബ്സൈറ്റ് നിർമ്മിക്കുന്നതെന്ന്

Website -Introduction, HTML, Style Sheets, Client-Side scripting using Java Script, Introduction to Content Management System & WordPress

സോഫ്റ്റ്‌വെയർ എൻജിനിയറിങ്ങ് മേഖലയിലേക്കുള്ള പ്രയാണം ഇവിടെ ആരംഭിക്കുന്നു. C, C++, JAVA SE പ്രോഗ്രാമിങ്ങ് സോഫ്റ്റ് വെയറിലെ ഏറ്റവും പ്രധാനപ്പെട്ട Arryas, Functions, Structures എന്നീ വിഷയങ്ങൾ ഏറ്റവും ലളിതമായ രീതിയിൽ ഈ കോഴ്‌സിൽ അവതരിപ്പിക്കുന്നു.
Programming concepts brush up Using Arrays and control structures, strings Pointers, Simple programs, Project, OR Functions, Arrays, Classes and Objects Inheritance, Polymorphism, Simple programs in C++/JAVA SE

DTP, ഗ്രാഫിക് ഡിസൈൻ മേഖലയിൽ അനന്ത സാധ്യതകളുള്ള മലയാളം, ഇംഗ്ലീഷ്, ടൈപ്പിംഗ് സ്വായത്തമാക്കൂ. ഈ അവധിക്കാലത്ത് ശാസ്ത്രീയമായി നിർമ്മിക്കപ്പെട്ട സോഫ്‌ട്‌വെയറിൻ്റെ സഹായത്താൽ നിങ്ങൾ പഠിക്കുന്നു “10 Finger Typing”.
ENGLISH OR MALAYALAM How to Type, Introductions to Language, Test Practice, Lesson Practice, Leisure Time – Games

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെയും, റോബോട്ടിക്‌സിന്റെയും ലോകത്ത് ഇന്ന് ഏറ്റവും അധികം പ്രാധാന്യമുള്ള പ്രോഗ്രാമിംഗ് ലാംഗ്വേജ് ആണ് പൈത്തൺ. ഈ ലാംഗ്വേജിൻ്റെ പ്രാധാന്യം മനസ്സിലാക്കി ചുവടുകൾ വയ്ക്കാം.
Basic Programming Concepts, Introduction to Python, Installation and Environment Setup, String Manipulation, Functions, Exceptions, Oops Concepts

 

വിശാലമായ ബാങ്കിങ്ങ്, അക്കൗണ്ടിംഗ് മേഖലയിലേക്ക് ചുവട് വയ്ക്കു. വരവ് ചിലവ് കണക്കുകൾ അക്കൗണ്ടിംഗ് ഭാഷയിൽ നിർവചിക്കൂ ലളിതമായി.
Know your computer, Know”Accounting”Know accountig terminologies, Essentials of Manual Accounting, Know primary, secondary and final books, Tally / Sage50 / QuickBooks

അച്ചടി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കൂ പബ്ളിഷറിലൂടെ. നിങ്ങളുടെ ആശയങ്ങൾ ഏറ്റവും ഫലപ്രദമായി അവതരിപ്പിക്കൂ… Creating design files in InDesign/CorelDraw, Working with Text, and Images Create Print Collaterals

വർണ്ണങ്ങളുടെ വിസ്‌മയം, വർണ്ണശബളമായ വിസ്‌മയ ലോകം കമ്പ്യൂട്ടറിൻ്റെ സഹായത്താൽ തീർക്കുന്നതെങ്ങനെയെന്ന് പഠിക്കു.
Mix Photos and Balance Colors, Compositing images, Retouch and add effects to your images, Creating illustrations using Illustrator, Use and feel effect of tools

സുന്ദരമായ കൈയ്യക്ഷരം ആരാണിഷ്‌ടപ്പെടാത്തത്. കൈയ്യക്ഷരത്തിലെ വ്യക്തിപ്രഭാവം എന്തെന്ന് അനുഭവിക്കൂ… Analyze your handwriting, Understand the formation of alphabets, Follow your style – but keep it standard, Posture and angle, Linked or unlinked – make it readable, Tips to fast reading and writing